VIZAG STEEL MT റിക്രൂട്ട്മെന്റ് 2020 :
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡ് (ആർ എൻ എൽ ) വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‌പി) 188 അപേക്ഷകർക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ ഔദ്യോഗികമായി പുറത്തായി. ഇതൊരു കേന്ദ്ര സർക്കാർ ജോലി ആണ് അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രേയോജനപ്പെടുത്താം.2020 ജനുവരി 24 നു ആരംഭിക്കുകയും ഫെബ്രുവരി 14 നു മുൻപ് തസ്തികയിലേക്ക് അപേക്ഷിക്കുകയും ചെയ്യണം.
അവലോകനം :
ഓർഗനൈസേഷൻ :
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡ് (ആർ എൻ എൽ ),വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‌പി)പദവി: മാനേജ്‌മന്റ് ട്രെയിനി (സാങ്കേതിക )
തൊഴിൽ ഒഴിവുകൾ : 188
ശമ്പളം : 20,600 - 50,500 /-
തൊഴിൽ സ്ഥലം : ഇന്ത്യയിലുടനീളം
ഓൺലൈൻ രെജിസ്‌ട്രേഷൻ തുടങ്ങുന്ന തീയതി : 24.01.2020
ഓൺലൈൻ രെജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി :13.02.2020
പെയ്മെന്റ് ഗെയ്റ്റ്വേയുടെ അവസാന തീയതി :14.02.2020
ഔദ്യോഗിക വെബ്സൈറ്റ് :
ഒഴിവ് തസ്തികകളും വിശദംശവും:
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡ് (ആർ എൻ എൽ ) വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‌പി) അവരുടെ സമീപകാല റിക്രൂട്ടമെന്റ് വിജ്ഞാപനത്തിൽ ഇനി പറയുന്ന ഒഴിവുകളും വിശദംശങ്ങളും 2019 ൽ പുറത്തുവിട്ടു. അവരുടെ ഒഴിവു നികത്താൻ 188 സ്ഥാനാർത്ഥികളെ ക്ഷണിക്കുന്നു.സെറാമിക്സ് : 04
കെമിക്കൽ : 26
സിവിൽ : 05
ഇലെക്ട്രിക്കൽ: 45
ഇൻസ്ട്രുമെന്റഷന് & ഇലക്ട്രോണിക്സ് : 10
മെക്കാനിക്കൽ : 77
മെറ്റലുര്ജി : 19
മൈനിങ് : 02
ആകെ മൊത്തം : 188
പ്രായ പരിധി :
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡ് (ആർ എൻ എൽ ) വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‌പി) ജോലിക്ക് അപേക്ഷിക്കുന്നതിന് താഴെ പറയുന്ന പ്രായ പരിധി ഉള്ളവർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു .പ്രായപരിധി വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു
01 .01 .1993ൽ മുൻപ് അല്ല ജനിച്ചത് അതായത് ഉയർന്ന പ്രായപരിധി 27 വയസ് . ഉയർന്ന പ്രായപരിധി പട്ടിക ജാതിക്കാർക്ക് അഞ്ചു വർഷവും ഒബിസിക്ക് മുന്ന് വർഷവും പി ഡബ്ല്യൂ ഡി സ്ഥാനാർത്ഥികൾക്ക് പത്തുവര്ഷവും ഇളവുനൽകുന്നു.
വിദ്യാഭ്യാസ യോഗ്യത :
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡ് (ആർ എൻ എൽ ) വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‌പി) ജോലിക്ക് അപേക്ഷിക്കുന്നതിന് താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ് .സെറാമിക്സ് :
സെറാമിക് എഞ്ചിനീയറിംഗ് / റീഫ്രക്ടോറി എഞ്ചിനീയറിംഗ് / സെറാമിക് ടെക്നോളജികെമിക്കൽ :
കെമിക്കൽ എഞ്ചിനീയറിംഗ് / കെമിക്കൽ ടെക്നോളജി / കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി / പോളിമർ സയൻസ് ആൻഡ് കെമിക്കൽ ടെക്നോളജിസിവിൽ :
സിവിൽ എഞ്ചിനീയറിംഗ് / സിവിൽ & structural എഞ്ചിനീയറിംഗ് / ബിൽഡിംഗ് ടെക്നോളജി ആൻഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ് / എൻവിറോണ്മെന്റല് എഞ്ചിനീയറിംഗ് / ജോടെക്‌നിക്കൽ എഞ്ചിനീയറിംഗ്ഇലെക്ട്രിക്കൽ:
ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് /പവർ ഇലക്ട്രോണിക്സ് / എനർജി എഞ്ചിനീയറിംഗ് / കണ്ട്രോൾ സിസ്റ്റം എഞ്ചിനീയറിംഗ്ഇൻസ്ട്രുമെന്റഷന് & ഇലക്ട്രോണിക്സ് :
ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ടെലികോം സിഎം എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്മെക്കാനിക്കൽ :
മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് /മെക്കാനിക്കൽ പ്രൊഡക്ഷൻ ആൻഡ് ടൂൾസ് എഞ്ചിനീയറിംഗ് /മാനുഫാക്ചട്യൂറിങ് ഞ്ചിനീറിങ് / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്മെറ്റലുര്ജി :
മെറ്റലുര്ജി ആൻഡ് മെറ്റീരിയൽ സയൻസ് / മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജിമൈനിങ് :
മൈനിങ് എഞ്ചിനീയറിംഗ് / മിനറൽ എഞ്ചിനീയറിംഗ് / മൈനിങ് മച്ചിൻറി എഞ്ചിനീറിങ്അറിയിപ്പ് : ഇന്റർവ്യൂ സമയത് ഒറിജിനൽ മാർക്ക് ഷീറ്റ് ,സെര്ടിഫിക്കറ്റ്സ് എന്നിവ ഹാജരാക്കണം . ഒർജിനൽ ഹാജരാക്കാൻ പരാജയപ്പെടുന്ന സ്ഥാനാർത്ഥികളെ പരിഗണിക്കുകയില്ല . (ഏപ്രിൽ മേയ് മാസമായിരിക്കും ഇന്റർവ്യൂ )
എങ്ങനെ അപേക്ഷിക്കാം :
അപേക്ഷ ഔദ്യോഗിക വെബ്‌സൈറ്റിയിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാൻ കഴിയും. മറ്റൊരു തരത്തിലുള്ള അപേക്ഷയും സ്വീകരിക്കില്ല. അപേക്ഷകരുടെ എല്ലാ കാത്തിടപാടുകള് വെബ്‌സൈറ്റിയിലെ ഇമെയിൽ / അറിയിപ്പ് വഴി മാത്രമേ ചെയ്യൂ . ഔദ്യോഗിക വെബ്സൈറ്റ് : https://www.vizagsteel.com
അപേക്ഷ ഫീസ് :
അപേക്ഷ ഫീസും ഓൺലൈൻ വഴി നൽകാം . 590 രൂപ പ്രോസസ്സിംഗ് ഫീ ഓബിസി & യൂആർ സ്ഥാനാർത്ഥികൾക്ക് , 295 രൂപ എസ് സി &പി ഡബ്ല്യൂ ഡി സ്ഥാനാർത്ഥികൾക്ക്ഔദ്യോഗിക അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments