കുവൈറ്റ് അബ്യാർ ഗൾഫ് കമ്പനി റിക്രൂട്ടമെന്റ് 2020
കുവൈറ്റിൽ അബ്യാർ കമ്പനിയിൽ ബൈക്ക് ഡെലിവറി ബോയ്സിനെ ആവശ്യം ഉണ്ട്.
അബ്യാർ കമ്പനിയെ കുറിച്ച് :
ട്രേഡിങ്ങ് കമ്പനികളെയും വിതരണക്കാരെയും കേന്ദ്രീകരിച് ക്യാപിറ്റൽ ഗുഡ്സ് മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി ആണ് അബ്യാർ ഗൾഫ് കമ്പനി ഫോർ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്.അവലോകനം:
www.freepik.com (image credit) |
ജോലി ഒഴിവ് :
ബൈക്ക് ഡെലിവറി ബോയ്സ്ഒഴിവ് :
50 എണ്ണംമറ്റു നേട്ടങ്ങൾ :
- സാധാരണ പ്രവർത്തി സമയം
- ടിപ്പുകൾ
- പ്രോത്സാഹനം
- താമസ സൗകര്യം
- മെഡിക്കൽ
- ഇൻഷുറൻസ്
APPLY NOW
യോഗ്യത മാനദണ്ഡം :
വിദ്യാഭ്യാസം :
ആവശ്യമില്ലതിരഞ്ഞെടുക്കൽ നടപടി ക്രമം:
ഇന്റർവ്യൂയോഗ്യത:
അപേക്ഷകർക്ക് സാധുവായ ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണംഅപേക്ഷകർക്ക് സാധുവായ ഇന്ത്യൻ പാസ്പോര്ട്ട് ഉണ്ടായിരിക്കണം
ശമ്പളം :
30000 /- പ്രതിമാസം + പ്രോത്സാഹനം+ ടിപ്പുകൾഅഭിമുഖ തീയതിയും സ്ഥലവും:
04/02/2020 ,തിരുനെൽവേലിഅപേക്ഷിക്കേണ്ട വിധം :
അപേക്ഷകർ അവരുടെ സീ വി, പാസ്പോര്ട്ട് പകർപ്പ് , യോഗ്യത സർട്ടിഫിക്കറ്റ് , ഡ്രൈവിംഗ് ലൈസൻസ് എന്നിവ താഴെ കാണുന്ന മെയിൽ ഇൽ അയക്കുക.ababeel.jobs@yahoo.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
+91 8939943300+91 7601817700
🔺ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമായും വയ്ക്കുക ഓരോ ജീവനും വിലപ്പെട്ടതാണ് 🔺
അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല
0 Comments