ഒമാനിൽ ഷവർമ മേക്കറിനെ ആവശ്യം ഉണ്ട് . ഒമാനിൽ ബാൻ ഇല്ലാത്തവർ മാത്രം ബന്ധപ്പെടുക..
ഭക്ഷണവും താമസ സൗകര്യവും ട്രാൻസ്പോർട്ടേഷനും സൗജന്യമാണ്.
loading...
www.freepik.com image credit |
- എന്താണ് ഷവർമ : ഷവർമ ചിക്കൻ,,ആട്,ബീഫ്,ടർക്കി മുതലായവയുടെ മാംസം ഉപയോഗിച്ചാണ് പ്രധാനമായും ഉണ്ടാക്കുന്നത്. ഇവയുടെ മാംസം അരിഞ്ഞെടുത്തു ഒരു വലിയ കഷ്ണം ഫ്ലാറ്റ് ബ്രെഡിലോ അല്ലെങ്കിൽ കുബൂസിലോ വച്ച് മറ്റു വെജിറ്റബിൾസും ഇട്ടു റോൾ ചെയ്യുന്നു. ഈ വിഭവം കണ്ടുപിടിച്ചത് മിഡ്‌ഡിൽ ഈസ്റ്റിൽ ആണ് .
- ഷവർമ എങ്ങനെ നിർമിക്കുന്നു: അസംസ്കൃത വസ്തു ആയ മാംസം കറങ്ങുന്ന വലിയ കോണിൽ സ്ഥാപിക്കുന്നു. അത് കറങ്ങുമ്പോൾ അതിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഒരു താപ സ്ത്രോതസാണ് ഇത് പാകം ചെയ്യുന്നത്. മാംസം ഒരു വലിയ കത്തി ഉപയോഗിച്ച പാചകക്കാരൻ നേർത്തതായി അരിഞ്ഞെടുക്കുന്നു.
ശമ്പളം: 180 ഒമാൻ റിയൽ
റെഡി വിസ ചെറിയ സർവീസ് ചാർജ് മാത്രം നൽകിയാൽ മതി.
തിരഞ്ഞെടുക്കുന്ന രീതി: biodata selection
Send documents to
ajuwartravel@gmail.com
For more information
Plz call us
📱 9895222298
📲 7510222298
📞 0495 4099933
Regards
Ajuwar Travels and trade links uks road near our college mavoor road Calicut 1.
അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല
0 Comments