ഫെബ്രുവരി 8 ന് ഗ്രീൻ ജോബ്സിൽ 3 കമ്പനികളുടെ എക്സ്ക്ലൂസീവ് ഇന്റർവ്യൂസ്.

ഫെബ്രുവരി 8 ന് ഗ്രീൻ ജോബ്സിൽ 3 കമ്പനികളുടെ എക്സ്ക്ലൂസീവ് ഇന്റർവ്യൂസ്.


കൂടാതെ 30 തോളം സ്ഥാപനങ്ങളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂസ്..!

കൂടുതൽ വിവരങ്ങൾക്ക് അവസാനം വരെ വായിക്കുക.

Company 1👇🏻


300 - ൽ പരം തൊഴിൽ അവസരങ്ങളുമായി 💄Ved Rasaa യിലേക്കുള്ള ഇന്റർവ്യൂ  പെരിന്തൽണ്ണ ഗ്രീനിൽ...!

ഇന്റർവ്യൂ / സ്പോട്ട് അപ്പോഴ്മെന്റ്.

പ്രമുഖ കോസ്മെറ്റിക് ബ്രാന്റായ 💄വെഡ് റസാ യിലേക്ക് കേരളത്തിൽ എല്ലായിടത്തേക്കും സെയിൽസ് എക്സിക്യൂട്ടീവ്സ്, സെയിൽസ് പ്രമോട്ടേഴ്സ് എന്നിവരെ ആവശ്യമുണ്ട്.

+2 യോഗ്യതയുള്ള ആൾട്ടികൾക്കും എസ്. എസ്.എൽ.സി യോഗ്യതയുള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം.

🙎🏻‍♂▪സെയിൽസ് എക്സിക്യൂട്ടീവ്സ് - മെയിൽ.

കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും,100 - ൽ പരം അവസരങ്ങൾ

🙍🏻▪സെയിൽസ് പ്രമോട്ടേഴ്സ് - ഫീമെയിൽ.

ഒരു ജില്ലയിൽ 30 ൽ പരം അവസരങ്ങൾ, പത്താം ക്ലാസ് പാസ്സായ 30 വയസ്സിന് താഴെ പ്രായമുള്ള വനിതകൾക്ക് അവസരം, പ്രമുഖ സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ടെക്സ്റ്റൈൽ കോസ് മെറ്റിക് കൗണ്ടറുകൾ, മാളുകൾ തുടങ്ങിയവയിലായിരിക്കും നിയമനം.

ആകർഷകമായ ശംഭളവും,TA, DA, ഇൻസെന്റീവ് മറ്റു ആനുകൂല്യങ്ങളും.

ഇപ്പോൾ വേക്കൻസികൾ ള്ള സ്ഥലങ്ങൾ👇🏻


Lady Sales Promoters Required for following Districts.

Malappuram District

Malappuram
Kottakkal
Tirur
Perinthalmanna
Edakkara, Nilambur
Kondotty
Manjeri
Edappal
Kuttippuram
Valanchery
Chemmad

Palakkad District

Palakkad
Ottapalam
Shoranur
Pattambi
Mannarkkad
Aalathoor
Vadakkanchery

Trissur District

Trissur
Chavakkad
Kunnamkulam
Vadakkanchery
Chalakudy
Kecheri
Trprayar
Kodungallur

Kozhikode District

Kozhikkode
Thamarassery
Koduvally
Mukkam
Kunnamangalam
Koyilandy
Vatakara
Nadapuram, kuttiadi
Parambara
Naduvannooor
Atholi

Kannur District

Thalassery
Mattannur
Iritty
Kannur Town
Taliparamba
Payyannoor

➖➖➖➖➖➖

Company 2👇🏻


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജെന്റ്സ് എക്സ്ക്ലൂസീവ് ബ്രാന്റിന്റെ എല്ലാ ഷോറൂമിലേക്കുമായി 1000 ത്തിൽ പരം യുവാക്കളെ ആവശ്യമുണ്ട്...!

നിലവിലുള്ള കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ, മഞ്ചേരി ഷോറൂമുകളിലേക്കും തിരൂരിലും കോട്ടക്കലിലും ഉടൻ തുടങ്ങുന്ന ഷോറൂമുകളിലേക്കും.

ടെക്സ്റ്റൈൽ മേഖലയിൽ പരിചയവും അഭിരുചിയും ഉള്ളവർക്ക് കേരളത്തിലെ ഏറ്റവും ഉയർന്ന ശമ്പളത്തിൽ ജോലി, ഇൻസ്റ്റീവ്, മറ്റു ആനുകൂല്യങ്ങളും.

ജോലിയിൽ പരിചയമില്ലാത്തവർക്കും അവസരം.

ഏറ്റവും മികച്ച താമസ സൗകര്യം.,

നിലവിലുള്ള അവസരങ്ങൾ.

👨🏻‍💼 സെയിൽസ് മാൻ - 200
👨🏻‍💼ഫ്ലോർ മാനേജേഴ്സ് - 10
👨🏻‍💼 സെക്ഷൻ മാനേജേഴ്സ് - എല്ലാ സെക്ഷനിലേക്കും - 30
👨🏻‍💼 ഡിസ്പ്ലേ സെറ്റിംഗ്സ് - 10
👨🏻‍💼ഫാഷൻ ഡിസൈനർ - 10
👨🏻‍💼 ബില്ലിങ്ങ് സ്റ്റാഫ് - 30
👨🏻‍💼പാക്കിങ്ങ് / ഡെലിവറി സ്റ്റാഫ് - 30
👨🏻‍💼 സെക്യൂരിറ്റി സ്റ്റാഫ് - 10
👨🏻‍💼കുക്ക് - 5

➖➖➖➖➖➖

Company 3👇🏻


യുവാക്കൾക്കും യുവതികൾക്കും സെയിൽസിൽ പരിചയവും താൽപര്യവുമുള്ള എല്ലാവർക്കും ഇനി ജോലി..! അതും ലോകത്തിലെ നമ്പർ 1 ഇരുചക്ര വാഹന കമ്പനിയിൽ....!!!😲

പ്രധാന ജോലി ഒഴിവുകൾ

♦ Sales Managers
♦ Sales Executives
♦ Branch managers
♦ Customer Relation Executives
♦ Team Leaders
♦ Area Managers -(Sales & Service)
♦ Workshop Manager
♦ Spare Billing
♦ Receptionist
♦ Tele Callers
♦ Service Advisor
♦ Mechanic
♦ Floor Supervisor
♦ Spare in Charge
♦ Water Service boys

ആട്ടോമൊബൈൽ മേഖലയിലെ മറ്റു തൊഴിൽ അവസരങ്ങളും.

Area :- PARAPPANAGADI > ANGADIPPURAM > VALAMCHERI > TIRUR > CHELARI Etc... All over malappuram.

18 വയസ്സു മുതൽ 35 വയസ്സ് വരെ പ്രായമുള്ള ആർക്കും ഇന്റർവ്യൂ അറ്റന്റ് ചെയ്യാം.

യോഗ്യത + 2 മുതൽ മുകളിൽ ഏതു മാകാം.

വിദേശത്തു സെയിൽസിൽ പരിചയമുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം.

ഒരു ജോലിയിലും പരിചയമില്ലാത്തവർക്ക് ട്രൈനി പോസ്റ്റിൽ നിയമനം.

ഇന്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം👇🏻.

🍏ഗ്രീൻ ജോബ്സ്.
മൂന്നാം നില.
ആയിഷ കോംപ്ലക്സ്,
ബൈപാസ് ട്രാഫിക് ജഗ്ഷൻ., കോഴിക്കോട് റോഡ്.
പെ രി ന്ത ൽ മ ണ്ണ
മലപ്പുറം ജില്ല.

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ
🚆അങ്ങാടിപ്പുറം
K.S.R.T.C സ്റ്റാന്റ്.
🚌പെരിന്തൽമണ്ണ

(ഇന്റർവ്യൂ ദിവസം എത്തിച്ചേരാൻ കഴിയാത്തവർ ഫെബ്രുവരി 15 നകം നേരിൽ വരികയോ ബയോഡാറ്റ അയക്കുകയോ വിളിക്കുകയോ ചെയ്യുക.)

കൂടുതൽ വിവരങ്ങൾക്ക് ഞായർ ഒഴികെ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മാത്രം വിളിക്കുക.

📱9846 335 755
📱8606 335 755
📱9562 335 755

📱7034 796 000
📱9645 700 111
📱7592 900 111
📱7591 900 777
📱7591 933 888
📱7591 944 888
📱7594 900 888


📩greenjobs4jobs@gmail.com


Reactions

Post a Comment

0 Comments