ഇന്ത്യ പോസ്റ്റ് റിക്രൂട്ടമെന്റ് 2020 - മോട്ടോർ വെഹിക്കിൾ മെക്കാനിക്

ഇന്ത്യ പോസ്റ്റ് റിക്രൂട്ടമെന്റ് 2020 - മോട്ടോർ വെഹിക്കിൾ മെക്കാനിക് ( male മോട്ടോർ സർവീസ് ) തസ്തിക 

ഇന്ത്യ പോസ്റ്റ് റിക്രൂട്ടമെന്റ് 2020 : 
ഒഴിവുകൾ നികത്താൻ ഇന്ത്യ പോസ്റ്റ് ഓഫീസിൽ [ ഇന്ത്യ പോസ്റ്റ് ] ഉദ്ദേശിക്കുന്നു. മോട്ടോർ വെഹിക്കിൾ മെക്കാനിക് ( മെയിൽ മോട്ടോർ സർവീസ് ) സ്ഥിരമായി നാല് തസ്തികകളിൽ ആണ്. റിക്രൂട്ടമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള അപേക്ഷകർ 15 /02 /2020 മുൻപായി എത്തിച്ചേരുന്നത് പോലെ തന്നിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി ഇത് മുഴുവനായി വായിക്കുക.

അവലോകനം 

ഓർഗനൈസേഷൻ : ഇന്ത്യ പോസ്റ്റ് ഓഫീസ്‌
പോസ്റ്റ് : മോട്ടോർ വെഹിക്കിൾ മെക്കാനിക് 
ഒഴിവുകൾ : 4   
ആപ്ലിക്കേഷൻ അപേക്ഷിക്കേണ്ട രീതി : ഓഫ്‌ലൈൻ 
അവസാന തീയതി : 2020 ഫെബ്രുവരി 15 

യോഗ്യത :

സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള ഇതുമായി  ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് , അല്ലെങ്കിൽ 8 ആം ക്ലാസും ഈ മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും .
ഹെവി വാഹനങ്ങൾ ഓടിക്കാൻ അപേക്ഷകർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ് .

പ്രായപരിധി : 18 - 30 

ശമ്പളം :  19900 രൂപ

അപേക്ഷ ഫീസ് :
ഫീസ് ഇല്ല

തിരഞ്ഞെടുപ്പ് പ്രക്രിയ :

മത്സര യോഗ്യതയുള്ള ട്രേഡ് ടെസ്റ്റ് വഴി ആവശ്യമായ യോഗ്യതകളും സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉള്ള സ്ഥാനാർഥികളിൽ നിന്ന് തിരഞ്ഞെടുക്കും .
സിലബസിനൊപ്പം പരീക്ഷയുടെ തീയതിയും സ്ഥലവും യോഗ്യതയുള്ളവർക് അവരുടെ കാത്തിടപാടിൽ വിലാസത്തിൽ കൃത്യമായി അറിയിക്കും .
യോഗ്യതയില്ലാത്ത മറ്റു അപേക്ഷകരുമായി ബന്ധപെട്ടു ഒരു അറിയിപ്പും ലഭിക്കില്ല .

അപേക്ഷിക്കേണ്ട വിധം ?

താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ സ്ഥാനാർത്ഥികൾ യോഗ്യത , പ്രായം ,ജനനത്തീയതി തുടങ്ങിയ പ്രസക്തമായ എല്ലാ രേഖകളും സഹിതം നിർദിഷ്ട ഫോർമാറ്റിൽ അപേക്ഷ അയച്ചുകൊടുക്കാം.15 /02 /2020 മുൻപായി എത്തിച്ചേരുന്നത് പോലെ തന്നിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. പ്രായം ,യോഗ്യത , എക്സ്പിരിൻസ് എന്നീ രേഖകകൾ ഉണ്ടായിരിക്കണം . എക്സ്പിരിൻസ് ഉണ്ടങ്കിൽ മുൻഗണന  ഉണ്ടായിരിക്കും.
അപേക്ഷയുടെ ഒരു പകർപ്പ് നിങ്ങളുടെ കൈവശം വയ്ക്കാൻ മറക്കരുത് .


അപേക്ഷ അയക്കേണ്ട വിലാസം :
 

the manager, mail motor service, 
GPO Compound , pune - 411001.


താല്പര്യമുള്ള സ്ഥാനാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനും വായിക്കുക .
ഔദ്യോഗിക നോട്ടിക്കഷണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക : ഇതൊരു റിക്രൂട്ടമെന്റ് ഏജൻസി അല്ല . ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ടമെന്റിൽ ഇടപെടുന്നില്ല . 
Reactions

Post a Comment

0 Comments