കുവൈറ്റിലെ പുതിയ തൊഴിൽ ഒഴിവുകൾ [ ഫെബ്രുവരി 2020 ]

കുവൈറ്റിലെ പുതിയ തൊഴിൽ ഒഴിവുകൾ [ ഫെബ്രുവരി 2020 ]

കുവൈറ്റിലെ ഏറ്റവും പുതിയ തോഡിൽ ഒഴിവുകൾ , നല്ല ശമ്പളവും കൂടാതെ പ്രോത്സാഹനവും ഉണ്ട് . താല്പര്യം ഉള്ള സ്ഥാനാർത്ഥികൾ നിങ്ങളുടെ സി വി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക . കൂടുതൽ വിവരങ്ങൾക്കായി ഇത് മുഴുവനായും വായിക്കുക .

ലഭ്യമായിട്ടുള്ള ഒഴിവുകൾ     മാസശമ്പളം


ബേക്കറി മാൻ                           - 150 KD


കാഷ്യർ                                        -   110 KD


കുക്ക്                                            -  120 KD


ഡിഷ് വാഷർ                              -   75 KD


ഫുഡ് സെർവെൻറ്                   -  110 KD


BUCHER                                        -  160 KD


ഫുഡ് സർവീസ് ഷിഫ്റ്റ്             -  170 KD


സ്റ്റോക് ക്ലർക്ക്                              -  110 KD


ഫുഡ് സർവീസ്
 സൂപ്പർവൈസർ                           -  190 KD

സപ്ലൈ ടെക്‌നീഷൻ                  -   110 KD

പ്രേയോജനങ്ങൾ

ഭക്ഷണം : സൗജന്യം
താമസം : സൗജന്യം
ഗതാഗതം : സൗജന്യം

ആവശ്യമുള്ള രേഖകൾ :
പാസ്പ്പോർട് പകർപ്പ് ( മുൻ വശവും ,പിൻവശവും )
യോഗ്യത സർട്ടിഫിക്കറ്റ് ( ഓപ്ഷണൽ )
തൊഴിൽ എക്സ്പീരിയൻസ് ( ഓപ്ഷണൽ )

അപേക്ഷിക്കേണ്ട വിധം :
താല്പര്യവും യോഗ്യതയുമുള്ള സ്ഥാനാർത്ഥികൾ നിങ്ങളുടെ ഫോട്ടോയും മറ്റു അനുബന്ധ രേഖയും അടങ്ങിയ സി വി ഉടൻ ഇമെയിൽ വിലാസത്തിലേക്ക് അയക്കുക .

salampgt@gmail.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9809808581 / 9349488885

അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല

Reactions

Post a Comment

0 Comments