ഈസ്റ്റേൺ റെയിൽവേ റിക്രൂട്ടമെന്റ് 2020 ഐ ടി ഐ /എസ് എസ് എൽ സി പാസ് ആയവർക്ക് അപേക്ഷിക്കാം
റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ:
2019 - 20 വർഷത്തെ ആക്ട് അപ്രന്റീസുകളുടെ ഇടപടിനെത്തുടർന്നുള്ള അറിയിപ്പ്
കിഴക്കൻ റെയിൽവേയിലെ വർക്ക്ഷോപ്കളിലും ഡിവിഷനുകളിലും കാലാകാലങ്ങളായി ഭേദഗതി വരുത്തിയ അപ്രന്റീസ് ആക്ട് ,൧൯൬൧, അപ്രെന്റിസ്‌ഷിപ് നിയമ 1992 എന്നിവ പ്രകാരം ആക്റ്റ് അപ്രീൻറ്റീസായി ഇടപഴകുന്നതിനും പരിശീലനത്തിനുമായി ഇന്ത്യൻ പൗരന്മാരായ യോഗ്യത ഉള്ള സ്ഥാനാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
അതുകൊണ്ട് തന്നെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ് , മാത്രമല്ല ഇത് സമർപ്പിക്കുന്ന മറ്റൊരു രീതിയും സ്വീകരിക്കില്ല.
അവലോകനം :
ഓർഗനൈസേഷൻ :ഈസ്റ്റേൺ റെയിൽവേതൊഴിൽ തരം : റെയിൽവേ ജോലി
ആകെ ഒഴിവ്: 2792
പോസ്റ്റിന്റെ പേര് : അപ്രന്റീസ്
പോസ്റ്റ് ചെയ്യുന്ന സ്ഥലം : കൊൽക്കത്ത
ഒഴിവ് തസ്തികകളും വിശദംശവും :
- ഫിറ്റർ - 1070
- വെൽഡർ - 163
- മെക്കാനിക്കൽ (എംവി) - 09
- മെക്കാനിക്കൽ (ഡീസൽ ) - 123
- ബ്ലാക്ക്‌സ്മിത് - 09
- മെക്കാനിസ്റ്റു - 74
- കാർപെന്റെർ - 20
- പൈന്റർ + പൈന്റർ ജനറൽ - 26
- ലൈൻ മാന് (ജനറൽ ) -49
- വയർ മാൻ - 67
- റെഫ്രിജറേഷൻ & ഏസി മെക്ക് - 54
- ഇലക്ട്രീഷൻ - 593
- മെക്കാനിക് മെഷീൻ ടൂൾ മൈന്റനെൻസ് (എം എം റ്റിഎം) - 09
- ഇലക്ട്രോണിക്സ് മെക്കാനിക് - 75
- ട്യൂണർ - 62
- വെൽഡർ (ജി&ഇ) -384
അറിയിപ്പ് :
മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവുകളുട എണ്ണം താൽക്കാലികം മാത്രമാണ്. കൂടാതെ റെയിൽവേ അഡ്മിനിട്രേഷന്റെ ആവശ്യമനുസരിച് ഒഴിവുകൾ വര്ധിക്കുകയോ കുറയുകയോ ചെയ്യാം.
ഡിവിഷനും വർക്ക്ഷോപ്പുകളും
- ഹൗറാഹ് ഡിവിഷൻ
- സീൽദാഹ് ഡിവിഷൻ
- മാല്ഡ ഡിവിഷൻ
- അസൻസോൾ ഡിവിഷൻ
- കാഞ്ചനാപര വർക്ക്ഷോപ്
- ലീല്അഹ് വർക്ക്ഷോപ്
- ജമാലാപുർ വർക്ക്ഷോപ്
യോഗ്യത മാനദണ്ഡം :
സ്ഥാനാർഥി അംഗീകൃത ബോര്ഡില് നിന്ന് കുറഞ്ഞത് 50 % മാർക്കോടെ പത്താം ക്ലാസ് പരീക്ഷയോ അല്ലെങ്കിൽ അതിനു തുല്യമായിട്ടുള്ള പരീക്ഷയോ പാസ് ആവണം (10 / +2 പരീക്ഷ പാസ് ആവണം )
എൻ സീ വി റ്റി അല്ലെങ്കിൽ എസ് സീ വി റ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം ( ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ സെർറ്റിഫിക്കറ്റ് )
പ്രായ പരിധി :
അപേക്ഷകർ 15 വയസ് പൂർത്തിയായിരിക്കണം മാത്രമല്ല അപേക്ഷ സ്വീകരിക്കുന്ന കട്ട് ഓഫ് തീയതിയിൽ 24 വയസ് പൂർത്തിയാവാനും പാടില്ല .
തിരഞ്ഞെടുപ്പ് രീതി :
മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും
അപേക്ഷ ഫീസ് :
ജനറൽ / ഓ ബി സി സ്ഥാനാർത്ഥികൾക്ക് 100 രൂപ
SC / ST / PWBD /വനിതാ സ്ഥാനാർത്ഥികൾക്ക് ഫീസ് വേണ്ട
പ്രധാനപ്പെട്ട തീയ്യതികൾ :
- 27/01/2020 - അറിയിപ്പ് തീയ്യതി
- 14/02/2020 - ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയ്യതി
- 13/03/2020 - ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി
- 30/03/2020 - തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളുടെ പട്ടിക പ്രദർശിപ്പിക്കുന്ന തീയതി
അപേക്ഷിക്കേണ്ട വിധം :
അപേക്ഷകർ താഴെ കാണുന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ് കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുക
കൂടുതൽ വിവരങ്ങൾക്കായി ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒഫീഷ്യൽ അറിയിപ്പ് CLIK Here
കൂടുതൽ ജോലി ഒഴിവുകൾക്കായി ഈ വെബ്‌സൈറ്റിയിൽ സന്ദർശിക്കുകയോ ഫേസ്ബുക് പേജ് follow ചെയ്യുകയോ ചെയ്യാം .
അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല
അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല
0 Comments