✈ബഹ്റൈനിൽ ഹൈപ്പർ മാർക്കറ്റിൽ യുവാക്കൾക്ക് അനേകം തൊഴിൽ അവസരങ്ങൾ....

✈ബഹ്റൈനിൽ ഹൈപ്പർ മാർക്കറ്റിൽ യുവാക്കൾക്ക് അനേകം തൊഴിൽ അവസരങ്ങൾ....

ഇന്റർവ്യൂ ഫെബ്രുവരി 3 ന് കോഴിക്കോട്.

ഇന്റർവ്യൂ നടക്കുന്ന സ്ഥലം.

ഹോട്ടൽ മെഡോറ
_സ്റ്റേഡിയത്തിന് എതിർ വശം._
പാവമണി റോഡ്.
കോഴിക്കോട്.

_ഷോർട്ട് ലിസ്റ്റിങ്ങ്  ഫെബ്രുവരി 2 വരെ പെരിന്തൽമണ്ണ  ഗ്രീൻ ജോബ്സിൽ. (ദൂരെയുള്ള വർ വിളിച്ചതിന് ശേഷം കോഴിക്കോട് നേരിൽ വന്നാലും മതി.)

_ബഹ്റൈനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക്..._

🤷🏻‍♂▪സെയിൽസ് മാൻ /  Sales Man

👨🏻‍💻▪അക്കൗണ്ടന്റ് / Accountant (B Com,M Com)

▪lNVENTORY / ഇൻവെൻട്രി. (Degree / SAP Knowledge)

▪👨🏻‍💼STORE MANAGER / സ്റ്റോർ മാനേജർ

🖥️ GRAPHIC DESIGNER / ഗ്രാഫിക് ഡിസൈനർ.

🐋▪ഫിഷ് കട്ടർ / Fish Cutter

🐃▪ബുച്ചർ / Buthcher

_പ്രായപരിധി :- 20 - 35, ഫിഷ്കട്ടർക്കും ബുച്ചർക്കും 40 വയസ്സ് വരെ ആകാം, ECNR പാസ്പോർട്ട് മാത്രം._

_സമാന മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന._

◻ആകർഷകമായ ശമ്പളം.
◻സൗജന്യ താമസ സൗകര്യം.
◻സൗജന്യ യാത്രാ സൗകര്യം.
◻മറ്റു ആനുകൂല്യങ്ങളും.


_കൂടുതൽ വിവരങ്ങൾക്ക് എത്രയും പെട്ടെന്ന് ഞങ്ങളുടെ ഓഫീസിൽ നേരിൽ വരികയോ വിളിക്കുകയോ ബയോഡാറ്റ അയക്കുകയോ ചെയ്യുക_

📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

_📱രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മാത്രം വിളിക്കുക._
_📵ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഓഫീസ് സമയമല്ലാത്ത സമയങ്ങളിലും ഫോൺ എടുക്കുന്നതല്ല._

✉greenjobsos@gmail.com

_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ നിങ്ങളുടെ തൊഴിൽ കാറ്റഗറി എഴുതുക. ഏറ്റവും പുതിയ ബയോഡാറ്റ വൃത്തിയായി അയക്കാൻ ശ്രമിക്കുക. ഇ - മെയിലിന് ഉടൻ മറുപടി നൽകുന്നതല്ല. നിങ്ങളെ വിളിക്കുന്നതായിരിക്കും. ബയോഡാറ്റ വാട്സാപ്പിൽ സ്വികരിക്കില്ല._

_എല്ലാ ആഴ്ചകളിലും കൊച്ചിയിലും കോഴിക്കോടും മറ്റു സ്ഥലങ്ങളിലും വെച്ച് വിദേശ രാജ്യങ്ങളിലേ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖാന്തിരം കമ്പനികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂകൾ നടക്കാറുണ്ട്. ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കുക._

🍏G R E E N  J O B S
_Overseas Consultancy Services._
3rd Floor, Aysha Complex,
Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt;
☎04933 222227

🚫ശ്രദ്ധിക്കുക / അറിയിപ്പ് 
_വിദേശത്തേക്ക് ജോലിക്കാരെ റിക്രൂട്ട്മെന്റ് നടത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ആധികാരികമായി ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ മാത്രമാണ് ഗ്രീൻ ജോബ്സ് പരസ്യപ്പെടുത്തുന്നത്. *ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി അല്ല,* അംഗീകൃത ഏജൻസികൾക്കുള്ള കൺസൾട്ടൻസി മാത്രമാണ്. വ്യക്തമായി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം വിദേശ ജോലിക്ക് പോകാൻ തയ്യാറാവുക._

(Green Jobs Consultancy Only a Consultant for Authorized Overseas Recruitment Agency)

👇🏻👇🏻👇🏻👇🏻

_🏠സ്വദേശ തൊഴിൽ അവസരങ്ങൾക്ക് ഈ നമ്പറിൽ മാത്രം വിളിക്കുക._

*📱9846 335 755*
*📱9562 335 755*
*📱8606 335 755*


_🛵 🏍 ഇരു ചക്രവാഹനം ഓടിക്കുമ്പോൾ നിർബന്ധമായും 👥രണ്ടാളും ഹെൽമറ്റ് ധരിക്കുക, നിങ്ങളെ  കാത്ത് വീട്ടിൽ ഉറ്റവർ കാത്തിരിപ്പുണ്ടെന്ന് മറക്കാതിരിക്കുക._

അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല 
Reactions

Post a Comment

0 Comments