പത്താം ക്ലാസ് യോഗ്യതയുള്ളവരെ കേരള ഹൈക്കോടതി വിളിക്കുന്നു | ഓഫീസ് അറ്റന്റൻറ് ആവാം | 35,700 രൂപ വരെ ശമ്പളം

പത്താം ക്ലാസ് യോഗ്യതയുള്ളവരെ കേരള ഹൈക്കോടതി വിളിക്കുന്നു | ഓഫീസ് അറ്റന്റൻറ് ആവാം | 35,700 രൂപ വരെ ശമ്പളം

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റന്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.

ആകെ 24 ഒഴിവുകളാണുള്ളത്.

പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.

പ്രായ പരിധി: 36 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും)

പ്രതിമാസം 35,700 രൂപ വരെയാണ് ശമ്പളം ലഭിക്കുക

ഹൈക്കോടതി നേരിട്ട് നടത്തുന്ന പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.

ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

 അപേക്ഷിക്കാവുന്ന അവസാന തിയ്യതി: 2020 ജനുവരി 31


🔎 ഉടനെ അപേക്ഷ സമർപ്പിക്കുക.             ●●▬▬▬▬▬▬▬▬▬▬▬●●●                         
  How to Apply                     
താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായവർക്ക് 01/01/2020 മുതൽ 22/0/2020 വരെ (സ്റ്റെപ്പ് 1 പ്രോസസ്സ് അവസാനിക്കുന്ന തീയതി) & 31/01/2020 (സ്റ്റെപ്പ് 2 പ്രോസസ്സ് അവസാനിക്കുന്ന തീയതി)
   

Apply Online Click Here

Join Our Whatsapp Group Click Here


അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല 
Reactions

Post a Comment

0 Comments